കുറുമാത്തൂരിലെ അഡ്വ: കെ സി മധുസൂദനൻ അന്തരിച്ചു.
1 min read

കുറുമാത്തൂരിലെ അഡ്വ: കെ സി മധുസൂദനൻ അന്തരിച്ചു.തളിപ്പറമ്പ് ബാറിലെ അഭിഭാഷകനാണ്.
ബിജെപി തളിപ്പറമ്പ മണ്ഡലം ജനറൽ സെക്രട്ടറിയാണ്.പരേതനായ കുഞ്ഞിരാമൻ നമ്പ്യാരുടെയും (റിട്ടേർഡ് ട്രഷറി ) ദേവിഅമ്മയുടെയും മകനാണ്.ഭാര്യ: ഉഷ (തൃഛoബരം).മകൻ:അമർനാദ്.സഹോദരങ്ങൾ: മോഹനൻ, രാജൻ (ഗൾഫ്), സുരേഷ് ബാബു ( ആർമി ), മനോജ് കുമാർ (നേവി), സന്തോഷ് കുമാർ ( ഗൾഫ് ).ഇന്ന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് മൃതദേഹം തളിപ്പറമ്പ കോടതി പരിസരത്ത് പൊതുദർശനത്തിന് വെക്കും . സംസ്കാരം വൈകുന്നേരം 5 മണിക്ക് കുറുമാത്തൂർ എൻ എസ് എസ് ശ്മശാനത്തിൽ .
