കെ വി വസന്തകുമാരി (67) നിര്യാതയായി
1 min read

ആഡൂർപാലം: പരേതരായ ജി ആർ എടക്കാട്, കെ കെ കാർത്ത്യായനി എന്നവരുടെ മകൾ ആഡൂർ സൗപർണികയിൽ കെ വി വസന്തകുമാരി (67) നിര്യാതയായി. സംസ്കാരം വൈകുന്നേരം 4ന് മാളികപറമ്പ് പൊതുശ്മശാനത്തിൽ. ഭർത്താവ് ചന്ദ്രൻ മാസ്റ്റർ (റി. പ്രിൻസിപ്പൽ, ടൗൺ ഹയർ സെക്കന്ററി സ്കൂൾ, കണ്ണൂർ). മക്കൾ : നിഖിൽ കെ വി, നിമ്മി കെ വി. സഹോദരങ്ങൾ : വാഗീശൻ എസ്, സുരേഷ് എസ്, ശ്രീജയ കെ വി (നീലേശ്വരം), സതീഷ് ശ്രീമന്ദിരം.
മരുമക്കൾ: സൂര്യകാന്ത് (കൂടാളി), ദിൽന (ഏക്സിസ് ബാങ്ക്, കണ്ണപുരം).
