എം.കെ.ഹരീന്ദ്രൻ (58) അന്തരിച്ചു.
1 min read

ഇരിട്ടി: മട്ടന്നൂർ കാര പേരാവൂരിൽ കൂത്താമ്പേത്ത് ക്ഷേത്രത്തിനു സമീപം ഹരിശ്രീനിവാസിൽ എം.കെ.ഹരീന്ദ്രൻ (58) അന്തരിച്ചു. സ്വകാര്യ ബസ് കണ്ടക്ടർ ആയിരുന്നു.
പരേതരായ കരുണാകരൻ നമ്പ്യാരുടെയും എം.കെ.കുട്ടിപ്പാറു അമ്മയുടെയും മകനാണ്.
ഭാര്യ. ആർ.കെ.ബിന്ദു.മക്കൾ: ആദർശ് (പോസ്റ്റ്മാൻ, മട്ടന്നൂർ പോസ്റ്റ് ഓഫിസ് ), ആദിത്യ ( പി എസ് സി കോച്ചിംഗ് വിദ്യാർത്ഥിനി ).സഹോദരങ്ങൾ: ,രവീന്ദ്രൻ, പ്രേമൻ (ഇരുവരും റിട്ട. അധ്യാപകർ ),രാമചന്ദ്രൻ, നളിനി, ശാന്ത (ഇരുവരും റിട്ട. അധ്യാപിക), ചന്ദ്രിക.
സംസ്കാരം: ശനിയാഴ്ച്ച
