July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 8, 2026

കടുമ്പേരി രാജൻ (62) അന്തരിച്ചു.

SHARE

ഇരിട്ടി:തന്തോട് അളപ്രയിലെ കടുമ്പേരി രാജൻ (62) അന്തരിച്ചു. പരേതരായ വാഴയിൽ അമ്പുവിൻ്റെയും, കടുമ്പേരി ദേവകിയുടേയും മകനാണ്.

ഭാര്യ: പ്രസന്ന.മക്കൾ:അനിൽരാജ്, അഖിൽരാജ്, മരുമകൾ:പ്രജിഷ.