October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 22, 2026

കുന്നപ്പള്ളി അച്ചാമ്മ കുരിയാക്കോസ് (78) നിര്യാതയായി

SHARE

വള്ളിത്തോട് കുന്നപ്പള്ളി അച്ചാമ്മ കുരിയാക്കോസ് (78) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (വെള്ളി) വൈകുന്നേരം 3:00 മണിക്ക് ഭവനത്തിൽ ആരംഭിക്കും. (വിശുദ്ധ ചാവറ വാർഡ്) മരംവീണകണ്ടി.