October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 22, 2026

കുളക്കോട്ട് മോനിക്ക (80) അന്തരിച്ചു.

SHARE

കാഞ്ഞിരക്കൊല്ലി: കുളക്കോട്ട് മോനിക്ക (80) അന്തരിച്ചു. സംസ്കാരം 24/10/2026 ശനി 9.30 ന് കൊട്ടാടിക്കവല ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളിയിൽ. ഭർത്താവ്: പരതേനായ കുളക്കോട്ട് തോമസ്.മക്കൾ: ടോമി, മാത്യു, ജെസി, സുനിൽ, അനിൽ, സിന്ധു, ബിനു, ഫാ. ബോബി കുളക്കോട്ട് (ടാൻസാനിയ). മരുമക്കൾ: ആൻസമ്മ തൊട്ടിപ്പറമ്പിൽ, ജോളി കിഴക്കേക്കരയിൽ, ഷാജു മലയിൽത്തെക്കേടത്ത്, മെറ്റി കളരിക്കൽ, ജീന പുതുപ്പറമ്പിക്കുന്നേൽ, ജോണി വാഴേപ്പറമ്പിൽ, ഷീന മേനാച്ചേരിൽ.