എൻ ദേവകി (82) അന്തരിച്ചു.

പയ്യന്നൂർ: മാവിച്ചേരിയിലെ എൻ ദേവകി (82)
അന്തരിച്ചു. ഭർത്താവ് : പരേതനായ അക്കാളത്ത് ഗോപാലൻ. മക്കൾ : ചന്ദ്രിക കൊഴുമ്മൽ (റിട്ട: ടീച്ചർ കോറോം ദേവിസഹായം യു പി സ്കൂൾ), എൻ സുരേഷ് (ഓഫീസ് സെക്ര : സിപിഐഎം പയ്യന്നൂർ സൗത്ത് എൽ സി,സെക്രട്ടറി കേരള പ്രവാസി സംഘം പയ്യന്നൂർ ഏരിയ കമ്മിറ്റി), ആശാദേവി (റിട്ട:ടീച്ചർ എസ് എ ബി ടി എം എച്ച് എസ് തായിനേരി),എൻ സുനിൽ കുമാർ .മരുമക്കൾ: കെ പി ശ്രീധരൻ ( റിട്ട: എ എം വി ഐ),രവി അക്കാളത്ത് (അർച്ചന മെഡിക്കൽ),അജിത താമരം കുളങ്ങര .

