പാവന്നൂർമൊട്ട▾ഇരുവാപ്പുഴ നമ്പ്രത്തെ കുതിരുമ്മിൽ ചന്ദ്രികയുടെ മകൻ കെ സൂരജ് (33) നിര്യാതനായി. പാവന്നൂർ മൊട്ടയിലെ ഡി കെ സ്റ്റോർ ഉടമയാണ്. വെള്ളിയാഴ്ച പകൽ 11 മുതൽ പാവന്നൂർ മൊട്ടയിലും തുടർന്ന് വീട്ടിലും പൊതുദർശനം. 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടത്തും.