October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 17, 2026

പത്മിനി അമ്മ (88) അന്തരിച്ചു.

SHARE

ഇരിട്ടി: പായം വട്ട്യറയിലെ പത്മിനി അമ്മ (88) അന്തരിച്ചു.
ഭർത്താവ്:പരേതനായ പാലയാടൻ കണ്ണൻ നായർ

മക്കൾ: പ്രേമ , പുഷ്പവല്ലി, വിലാസിനി , ഹരിന്ദ്രൻ, ഗീത , പരേതനായ വേണുഗോപാലൻ .
മരുമക്കൾ: വിനയൻ (പുന്നാട്),ജയലക്ഷ്മി (പയഞ്ചേരി), കുഞ്ഞികൃഷ്‌ണൻ (പാലപ്പുഴ), ഗീത (പുന്നാട്), ദാസൻ (തലശ്ശേരി), പരേതനായ കുഞ്ഞിരാമൻ ( പത്തൊൻപതാം മൈൽ