പറശ്ശിനി മടപ്പുരയിലെ മടയൻ ബ്ലാത്തൂർ ചന്ദ്രൻ അന്തരിച്ചു.

ബ്ലാത്തൂർ: പറശ്ശിനി മടപ്പുരയിലെ മടയൻ ബ്ലാത്തൂർ ചന്ദ്രൻ (61) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: ദൃശ്യ, ഹൃദ്യ (അധ്യാപിക). മരുമക്കൾ: ഷബിൻ (അഴീക്കോട്), സുമേഷ് (ബ്ലാത്തൂർ).
സഹോദരങ്ങൾ: ജാനകി (പെരിയച്ചൂർ), നാരായണൻ, ദേവകി (കടൂർ), രോഹിണി (കാക്കയങ്ങാട്), ഗോവിന്ദൻ, പാർവതി (മഞ്ഞാങ്കരി), പരേതയായ കാർത്യായനി. ഇന്ന് വ്യാഴം ഉച്ചയ്ക്ക് രണ്ടിന് ബ്ലാത്തൂർ സമുദായ ശ്മശാനത്തിൽ.

