NEWS മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുത്തു 1 min read 9 months ago adminweonekeralaonline SHAREമാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയെ തെരെഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ്. ശബരിമല മേൽശാന്തിയായി അരുൺ കുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. Continue Reading Previous ADM നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചുNext അയ്യപ്പ ഭക്തർക്കായി വരുന്നു ഹരിവരാസനം റേഡിയോ