പരിയാരംവീട്ടിൽ മീനാക്ഷിയമ്മ (72) അന്തരിച്ചു
1 min read
പയ്യാവൂർ: പരിയാരംവീട്ടിൽ (അത്തിലാട്ട്) മീനാക്ഷിയമ്മ (72) അന്തരിച്ചു. ഭർത്താവ്: പി.വി.കുഞ്ഞിരാമൻ.മക്കൾ: ജയശ്രീ, പി.വി.പ്രകാശൻ (സിപിഎം പാറക്കടവ് ബ്രാഞ്ച് സെക്രട്ടറി), ഷീജ, മരുമക്കൾ, രാജൻ, രമ്യ, പദ്മനാഭൻ. സംസ്കാരം 08/12/24 ഞായർ 11 ന് പയ്യാവൂർ പയറ്റടിപ്പറമ്പ് എൻഎസ്എസ് ശാന്തികവാടം ശ്മശാനത്തിൽ.