കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി മിർ മുഹമ്മദ് അലി ഐ എ എസ് ചുമതലയേറ്റു
1 min read

തിരുവനന്തപുരം:കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി മിർ മുഹമ്മദ് അലി ഐ എ എസ് ചുമതലയേറ്റു.എഞ്ചിനീയറിംഗ് ബിരുദധാരിയും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദധാരിയുമാണ്
ദീർഘകാലം കണ്ണൂർ ജില്ല കലക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം മികച്ച പ്രവർത്തനങ്ങളിലൂടെ ജനകീയ ഐ.എ.എസ് ഉദ്യോസ്ഥൻ എന്ന അംഗീകാരം നേടിയിരുന്നു.2011 ബാച്ച് സിവിൽ സർവ്വീസ് കേരള കേഡർ ഉദ്യോഗസ്ഥനാണ്.മിർ മുഹമ്മദ് അലി
