വെള്ളരിക്കുണ്ടിലെ ആദ്യ കാല കുടിയേറ്റ കർഷകനായ മൂശാട്ടിൽ ജോർജ് നിര്യാതനായി
1 min read

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ മാവുള്ളാലിലെ മൂശാട്ടിൽ ജോർജ് ( 81) നിര്യാതനായി.
സംസ്കാരം ഇന്ന് ചൊവ്വാഴ്ച 10 മണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയ സെമിത്തേരിയിൽഭാര്യ:ചിന്നമ്മ ജോർജ് കൊല്ലംപറമ്പിൽ പാലാവയൽമക്കൾ: ലിജി മാത്യു,പരേതനായ ലൈജു മാത്യുമരുമകൾ:
സിന്ധു നാഗമറ്റത്തിൽ കാലിച്ചാനടുക്കംസഹോദരങ്ങൾ:കുര്യാക്കോസ് വെള്ളരിക്കുണ്ട്,ജോസ് മാവുള്ളാൽതദ്ദേവൂസ് ചുള്ളിപരേത മേരി കുന്നേൽ വെള്ളരിക്കുണ്ട്,ത്രേസ്യമ്മ മാരൂർ മണ്ഡപംലീലാമ്മ വൈശ്യംപറമ്പിൽ എണ്ണപ്പാറ
ചിന്നമ്മ പ്ലാക്കൽ കനകപ്പള്ളിപരേതയായ ഏലമ്മ ചാമക്കാലായിൽ കമ്മാടം
പെണ്ണമ്മ കൈപ്പള്ളി മ്യാലിൽ കുന്നുംകൈസെലിൻ കാനക്കാട്ടിൽ, നായ്ക്കയം പരപ്പ
