തളിപ്പറമ്പ്: മുഅദ്ദീന്‍ പള്ളിയില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: മുഅദ്ദീന്‍ പള്ളിയില്‍ തൂങ്ങിമരിച്ചു.
തളിപ്പറമ്പ് സി.എച്ച്.റോഡിലെ ഇമാന്‍ പള്ളിയിലെ മുഅദ്ദീന്‍ ആയ ജാര്‍ഖണ്ഡ് ഗോഡ്ഡ സ്വദേശി വസീം അക്രം(25) ആണ്
ഇന്ന് രാവിലെ 5.30 ന് പള്ളിയിലെ രണ്ടാം നിലയിലെ മേല്‍ക്കൂരയിലെ ഇരുമ്പ് കമ്പിയില്‍ കെട്ടിത്തൂങ്ങി മരിച്ചത്.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍

