June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 3, 2025

നിടിയേങ്ങ മഹല്ല് ജമാഅത്ത് കമ്മിറ്റി ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും പൊതുപരീക്ഷ വിജയികളെയും ആർ – യം – സി. പഠിതാക്കളെയുംഅനുമോദന സദസ്സുംസംഘടിപ്പിച്ചു

1 min read
SHARE

നിടിയേങ്ങ മഹല്ല് ജമാഅത്ത് കമ്മിറ്റി ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും പൊതുപരീക്ഷ വിജയികളെയും ആർ – യം – സി. പഠിതാക്കളെയുംഅനുമോദന സദസ്സുംസംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് കെ പി മുഹമ്മദ് കുഞ്ഞി പള്ളത്തിന്റെ അധ്യക്ഷതയിൽ ഖതീബ് ഷമീർ അസ്ഹരി തേറ്റമലഉദ്ഘാടനം ചെയ്തു – ഹാഫിള് ഷക്കീർ ഹൈതമി കീച്ചേരിമുഖ്യപ്രഭാഷണം നടത്തി – വാർഡ് കൗൺസിലർ കെ.വി കുഞ്ഞിരാമൻ മാസ്റ്റർ മുഖ്യാത്ഥി ആയി – പി.അബ്ദുൽ ശുക്കൂർ , സി ഇർഷാദ്, പി പി അബ്ദുൽ മജീദ് ഹാജി, ശംസീർ സി.പി, ഷഫീഖ് തവക്കൽ, പി കെ ഗുൽസാർ , പി.റാഫി , പി.എച്ച്. നൗഷാദ് പ്രസംഗിച്ചു – സെക്രട്ടറി മുത്തലിബ് നൂറാനി സ്വാഗതവുംട്രഷറർ സി.വി. അബ് അബ്ദുൽ ഖാദർ ഹാജി നന്ദിയും പറഞ്ഞു
മുർശിദ് . ടി.പി ഉപഹാര സമർപണം നടത്തി – അസീസ് മൗലവി കാഞ്ഞിലേരി പ്രാർത്ഥനക്ക് നേത്രത്വം നൽകി