എട്ടാം ക്ലാസില്‍ ആരെയും തോല്‍പ്പിക്കില്ല, പ്രത്യേക പരിശീലനം നല്‍കും
1 min read

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് പദ്ധതി നടപ്പാക്കും, എന്നാൽ ആരെയും തോല്‍പ്പിക്കില്ല.മിനിമം മാര്‍ക്കില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. എഴുത്ത് പരീക്ഷയില്‍ ഓരോ വിഷയത്തിനും മിനിമം മുപ്പത് ശതമാനം മാര്‍ക്ക് നേടണമെന്നാണ് വ്യവസ്ഥ.
എന്നിട്ടും നിലവാരത്തിലേക്ക് എത്തിയില്ലെങ്കില്‍ ഒന്‍പതിലേക്ക് കയറ്റം നല്‍കിയ ശേഷം വീണ്ടും പ്രത്യേക പരിശീലനം നല്‍കാനാണ് നിര്‍ദേശം.
40 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയില്‍ പന്ത്രണ്ട് മാര്‍ക്കും 20 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയില്‍ 6 മാര്‍ക്കും ലഭിക്കാത്ത കട്ടികള്‍ക്ക് പഠന പിന്തുണ നല്‍കണമെന്നാണ് നിര്‍ദേശം.മിനിമം മാര്‍ക്ക് പദ്ധതിയുടെ ഭാഗമായി മൂല്യനിര്‍ണയ രീതിയും പരിഷ്‌കരിച്ചു. നിലവാരത്തിലേക്ക് എത്താത്ത കുട്ടികള്‍ക്ക് പഠന പിന്തുണ നല്‍കിയ ശേഷം വീണ്ടും വിലയിരുത്തും.
പുനര്‍വിലയിരുത്തലിന് ശേഷവും മിനിമം സ്‌കോര്‍ നേടാന്‍ കഴിയാത്ത കുട്ടികളെയും അടുത്ത ക്ലാസിലേക്ക് പ്രവേശിപ്പിക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദശം.ഒന്‍പതാം ക്ലാസിലേക്ക് വിജയിപ്പിച്ച ശേഷം രണ്ടാഴ്ചത്തെ ബ്രിഡ്ജിങ് നല്‍കി നിശ്ചിത പഠന ലക്ഷ്യങ്ങളില്‍ കുട്ടികളെ എത്തിക്കണം. 30-നാണ് പുനര്‍ വിലയിരുത്തലിന്റെ ഫലം പ്രഖ്യാപിക്കുക.