ഒ ആർ കേളു പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി;പാർലമെന്ററി കാര്യം എം ബി രാജേഷ്, ദേവസ്വം വകുപ്പ് വി എൻ വാസവൻ

1 min read
SHARE

പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയായി ഒ ആർ കേളു ചുമതലയേൽക്കും. പാർലമെന്ററി കാര്യം എം ബി രാജേഷും ദേവസ്വം വകുപ്പ് വി എൻ വാസവനും ചുമതലയേൽക്കും. കെ രാധാകൃഷ്ണൻ രാജിവെച്ച വകുപ്പിലേക്കാണ് ഇവർ ചുമതലയേൽക്കുന്നത്.