ഒ കെ കമലാക്ഷി അമ്മ (93) നിര്യാതയായി.
1 min read

കൂടാളി | കോയസൻ കുന്ന് ശ്രീജാ ഹൗസിൽ ഒ കെ കമലാക്ഷി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പി കെ കുഞ്ഞനന്തൻ നമ്പ്യാർ.മക്കൾ: ഗീത, ഭാനുമതി, ജയശ്രീ, ശ്രീലത, ശ്രീധരി, ശ്രീരമ, രാജശ്രീ, പരേതയായ ശ്രീജ.
മരുമക്കൾ: പവിത്രൻ, പത്മനാഭൻ, രഘുലാധരൻ (റിട്ട. സബ് റജിസ്ട്രാർ), ചന്ദ്രബാബു, രവീന്ദ്രൻ (റിട്ട. സീനിയർ മാനേജർ ഗ്രാമീൺ ബേങ്ക്), സുജിത്ത്, പരേതരായ ചന്ദ്രശേഖരൻ, പ്രതാപ ചന്ദ്രൻ. സംസ്കാരം നാളെ ഞായർ രാവിലെ ഒൻപതിന് പയ്യാമ്പലം.
