രാജീവ് ഗാന്ധിയുടെ 36 ആം രക്തസാക്ഷിത്വ ദിനത്തിൽ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
1 min read

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 36 ആം രക്തസാക്ഷിത്വ ദിനത്തിൽ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ.പി.സി.സി.മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു. പി.കെ ജനാർദ്ദനൻ, ജെയ്സൺ കാരക്കാട്ട്, സി.അഷ്റഫ്, പി.കുട്ട്യപ്പ മാസ്റ്റർ,രാജീ സന്തോഷ്, കെ ഇബ്രാഹീം, സി.കെ.ശശിധരൻ, റഹീസ് കണിയറക്കൽ, പി.എസ്.സുരേഷ്കുമാർ, കെ.സുമേഷ് കുമാർ, ഷാനിദ് പുന്നാട്, കെ.വി.അബ്ദുള്ള ഹാജി, ബെന്നി പുതിയാംപുറം, ബിജു കരുമാക്കിയിൽ, കെ.ബാലകൃഷ്ണൻ, കെ.പി.ഭാസ്ക്കരൻ, സി.സി.നസീർ ഹാജി, കെ പ്രകാശൻ, കെ.ദേവദാസ്, റാഷിദ് പുന്നാട്, പി.വി.മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
