May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 20, 2025

വെറും മൂന്ന് ചേരുവകള്‍ മാത്രം മതി ! ഒരു കിടിലന്‍ ഷേക്ക്

1 min read
SHARE

ഷേക്ക് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. നമുക്ക് ഇന്ന് കിടിലന്‍ രുചിയില്‍ ഒരു കിടിലന്‍ ഷേക്ക് തയ്യാറാക്കിയാലോ ? വെറും മൂന്ന് ചേരുവകള്‍ കൊണ്ട് ഞൊടിയിടയില്‍ മധുരമൂറും മുന്തിരി ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

 

ചേരുവകള്‍

കറുത്ത മുന്തിരി 1 കിലോ

വെള്ളം 1 ലിറ്റര്‍

പഞ്ചസാര 1/2 കിലോ

പാല്‍ 1 ലിറ്റര്‍

 

തയ്യാറാക്കുന്ന വിധം

മുന്തിരി നന്നായി കഴുകി വെള്ളത്തില്‍ വേവിക്കുക

അത് തണുക്കുമ്പോള്‍ അരിച്ചു കുരുകളഞ്ഞു എടുക്കുക.

മിക്‌സിയുടെ ജാറില്‍ തണുപ്പിച്ചു കാട്ടിയാക്കിയ പാലും പഞ്ചസാരയും, വേവിച്ച മുന്തിരിയും ചേര്‍ത്ത് നന്നായി അരയ്ക്കുക.

നല്ല കിടിലന്‍ ടേസ്റ്റി മുന്തിരി ഷേക്ക് റെഡി