ടി.പി കണ്ണൻ നിര്യാതനായി
1 min read
മയ്യിൽ: ആറാം മൈലിലെ ടി പി കണ്ണൻ (88) നിര്യാതനായി. ഭാര്യ പരേതയായ ലക്ഷ്മി. മക്കൾ: ശരദ, നാരായണൻ, പുഷ്പവല്ലി, പരേതനായ പ്രഭാകരൻ. മരുമക്കൾ: കെ വി രാജീവൻ (അഴീക്കോട്), പരേതനായ നാരായണൻ. സഹോദരങ്ങൾ: ടി പി കുഞ്ഞമ്പു, പരേതയായ നാരായണി.