April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 11, 2025

പി നാരായണൻ (70) നിര്യാതനായി

1 min read
SHARE
മയ്യിൽ‣ മയ്യിൽ പഞ്ചായത്ത് ഓഫീസ് റിട്ട. ക്ലർക്കും ജോയിന്റ് കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും സിപിഐ മയ്യിൽ മുൻ ലോക്കൽ സെക്രട്ടറിയും ആയിരുന്ന പി നാരായണൻ (70) നിര്യാതനായി.ഇപ്റ്റ, യുവകലാസാഹിതി, ഐപ്സോ തുടങ്ങി വിവിധ സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: സി വനജ (അങ്കണവാടി വർക്കർ). മക്കൾ: സൂരജ് (റിട്ട. ആർമി), സായൂജ് (ബിസിനസ്), സംഗീത് (ആർമി).മരുമക്കൾ: ശ്രീഷ്മ (പ്രൊഫസർ ഗവ. ആർട്സ് കോളേജ്, മീൻചന്ത), ദിൽന (വേശാല), നിത (ഐത്രീ ബ്യൂട്ടിപാർലർ മയ്യിൽ). സഹോദരങ്ങൾ: നാരായണി, പരേതരായ കുഞ്ഞിരാമൻ, കോരൻ.
നാളെ രാവിലെ എട്ട് മണി മുതൽ മയ്യിലെ വീട്ടിലും 11.30 മുതൽ മയ്യിൽ യങ് ചലഞ്ചേഴ്‌സ് സ്പോർട്സ് ക്ലബിലും പൊതുദർശനം. തുടർന്ന് ഉച്ചക്ക് ഒന്നിന് കണ്ണൂർ പയ്യാമ്പലത്ത് സംസ്കാരം.