പി പി ഭാരതിയമ്മ (77) അന്തരിച്ചു.

1 min read
SHARE

പട്ടാന്നൂർ : പരേതനായ കൊയില്യത്ത് കോയിറ്റി കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ പി പി ഭാരതിയമ്മ (77) അന്തരിച്ചു.
മക്കൾ: ജയലക്ഷ്മി (റിട്ട അദ്ധ്യാപിക വാരം മാപ്പിള എൽ പി സ്കൂൾ , പി പി ശശികുമാർ (വീഡിയോഗ്രാഫർ), പി പി പ്രസന്നകുമാരി , പരേതനായ പി പി പ്രശാന്ത്.സഹോദരിമാർ: പി വി നാണിക്കുട്ടി , പി പി പ്രേമലത , പരേതയായ പി പി പദ്മിനി.പി നാരായണൻ, ബി കെ ബാലകൃഷ്ണൻ , കെ ടി ഷൈനി എന്നിവർ മരുമക്കൾ.