April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

പി.സരോജിനി (75) അന്തരിച്ചു.

1 min read
SHARE

ഇരിട്ടി: ഇരിട്ടി എ.ഇ.ഒ ഓഫിസിനു സമീപം മൂഴിക്കൽ ഹൗസിൽ പി.സരോജിനി (75) അന്തരിച്ചു.ഭർത്താവ്: പരേതനായ പി.കെ. ദാമോദരൻ
മക്കൾ: പി.സുനിൽകുമാർ (സി.പി.എം മുൻ ഇരിട്ടി ലോക്കൽ കമ്മിറ്റിയംഗം, സെയിൽസ്മാൻ, ഇൻഡേൻ ഗ്യാസ് ഏജൻസി, ഇരിട്ടി ), ധന്യശ്രീ.
മരുമക്കൾ: പ്രീതി, സി.വി.റോഷൻ (കണ്ടക്ടർ ,കീഴല്ലൂർ)
സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ (നീർവേലി),ഗംഗാധരൻ (നീർവേലി)
സംസ്കാരം: ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ചാവശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ