പോപ്പ് ലിയോ പതിനാലാമൻ , അമേരിക്കയിൽ നിന്നും ആദ്യ മാർപാപ്പ
1 min read
വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായും, റോമിന്റെ മെത്രാനായും അമേരിക്കയിൽ നിന്നുള്ള കർദിനാൾ Cardinal Robert Prevost തിരഞ്ഞെടുക്കപ്പെട്ടു.ലിയോ പതിനാലാമൻ എന്ന പേരിലാവും അദ്ദേഹം അറിയപ്പെടുക. 69 വയസുകാരനായ ഇദ്ദേഹം ചിക്കോഗോയിൽ നിന്നുള്ള കർദിനാളാണ്