പോസ്റ്റർ പ്രദർശനം നടത്തി.

1 min read
SHARE

കർഷക സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി
ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ പോസ്റ്റർ പ്രദർശനം ശ്രീകണ്ഠപുരത്ത് നടത്തി

മണ്ഡലം പ്രസിഡണ്ട് പിടി മുഹമ്മദ് മാസ്റ്റർ, സി അബ്ദുൽ റസാഖ്, വി പി മൂസാൻ, എ പി ഉമ്മർ, സി ഇസ്മായീൽ,ടി പി അബൂബക്കർ, സി പി റഷീദ്, പി മായൻ, എൻ പി റഷീദ് സംബന്ധിച്ചു.