April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 9, 2026

ആനിക്കുഴികാട്ടിൽ പ്രിതൽ ജോസ് (46) നിര്യാതനായി.

SHARE

ബളാൽ ആനിക്കുഴികാട്ടിൽ പ്രിതൽ ജോസ് (46) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. ഭാര്യ: അമ്പിളി. മക്കൾ: മിഷിൽ,  മെറിൽ. മാതാപിതാക്കൾ: പരേതരായ ജോസ് പെണ്ണമ്മ. സഹോദരങ്ങൾ: സുനിൽ, അനിൽ, ടാനിൽ. സംസ്കാര ശുശ്രുഷകൾ ഇന്ന് വൈകുന്നേരം 4 മണിക്ക്  ആനികുഴിക്കാട്ടിൽ മാമാജിയുടെ വീട്ടിൽ ആരംഭിക്കും. തുടർന്ന് ബളാൽ സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.