വൈദ്യുതി ചാർജ്ജ് അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന. പിണറായി സർക്കാറിൻ്റെ ജനദ്രോഹനയത്തിനെതിരെ ഡിസം: 16 തിങ്കളാഴ്ച്ച രാവിലെ 10.30 ന് ഇരിട്ടി വൈദുതി ഭവനിലേക്ക് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തും