NEWS റിട്ട: എ.എസ്.ഐയെ വീടിന് പിറകിലെ മാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . 1 min read 3 weeks ago adminweonekeralaonline SHAREപരിയാരം: റിട്ട.എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാത്തറ സി.എം.നഗറിലെ ഇടമന രവീന്ദ്രനെയാണ്(72)താമസിക്കുന്ന വീടിന് പിറകിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.ഭാര്യ: പരേതയായ സീത.മക്കള്‍: സൂരജ് കിരണ്‍, സരിന്‍രാജ്. adminweonekeralaonline See author's posts Continue Reading Previous ക്ഷേത്രത്തിലെ മൂന്ന് പവന്റെ മാല മോഷ്ടിച്ചു; പൂജാരി അറസ്റ്റിൽ.Next തുളസി ഭായി ടീച്ചർ (96)അന്തരിച്ചു.