April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 18, 2026

റിട്ട: എ.എസ്.ഐയെ വീടിന് പിറകിലെ മാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .

SHARE

പരിയാരം: റിട്ട.എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പിലാത്തറ സി.എം.നഗറിലെ ഇടമന  രവീന്ദ്രനെയാണ്(72)താമസിക്കുന്ന വീടിന് പിറകിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.ഭാര്യ: പരേതയായ സീത.മക്കള്‍: സൂരജ് കിരണ്‍, സരിന്‍രാജ്.