NEWS ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ. 1 min read 1 year ago adminweonekeralaonline SHAREശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ. മേടമാസ പൂജക്കായി തുറക്കുമ്പോൾ ദർശനത്തിനായാണ് ബുക്കിങ്. ഇന്ന് വൈകീട്ട് അഞ്ച് മുതൽ ബുക്കിങ് ആരംഭിക്കും. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. Continue Reading Previous കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്Next തെരഞ്ഞെടുപ്പ്; പോസ്റ്റല്‍ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം.