സാബു ജോൺ മഠത്തിനകത്ത് (രാജു – 66) അന്തരിച്ചു.
1 min read

ഇരിട്ടി : എടൂർ പഴയ പോസ്റ്റോഫീസിലെ സാബു ജോൺ മഠത്തിനകത്ത് (രാജു – 66) അന്തരിച്ചു. ഭാര്യ: മേഴ്സി കൊല്ലികോളവിൽ. മക്കൾ: മിഥുൻ, ജിജിന. മരുമക്കൾ: ലീഷ്മ, ജിബിൻ. സഹോദരങ്ങൾ: തോമസ്, മാത്യു, മേരി, ലൂസി, പരേതരായ ത്രേസ്സ്യാമ്മ, റോസമ്മ, ബേബി, ജോയി, സണ്ണി, ജേക്കബ് ജോൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 ന് എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
