NEWS പത്തനംതിട്ടയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു 1 min read 3 months ago adminweonekeralaonline SHAREപത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പത്തനംതിട്ട പറക്കോട് സ്വദേശി മുരുകൻ ആണ് മരിച്ചത്.പത്തനംതിട്ട പന്തളം കുരമ്പാലയിലായിരുന്നു അപകടം. മിനി ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. Continue Reading Previous കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് അമ്പലവയല്‍ സ്വദേശി ഗോകുല്‍Next ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം: രണ്ട് മലയാളികൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്