സീരകത്ത് ഫാത്തിമ ഹജ്ജുമ്മ ( 88) അന്തരിച്ചു.
1 min read

കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് , തളിപ്പറമ്പ് സി എച്ച് സെന്റർ പ്രസിഡണ്ട് അഡ്വ. എസ് മുഹമ്മദ് സാഹിബിന്റെ മാതാവ് സീരകത്ത് ഫാത്തിമ ഹജ്ജുമ്മ ( 88) അന്തരിച്ചു.ഭർത്താവ് : പരേതനായ ചെറിയാണ്ടി ഹസ്സൻ
മറ്റുമക്കൾ :- ഖദീജ , മൂസാൻ ( കിങ്ങിണി ഫാൻസി ശ്രീകണ്ഠപുരം ) , കുഞ്ഞിപോക്കർ ( റിട്ടേ. യൂ ഡി സി കേയി സാഹിബ് ട്രെയിനിംഗ് കോളെജ് തളിപറമ്പ ) , അബ്ദുള്ള ( ദുബായ്) , അബ്ദുൾ സലാം ( റിട്ടേ. വൈറ്റ്നറി അസിസ്റ്റന്റ് കാസർഗോഡ് ) ,മൊയ്തീൻ ( ഷാർജ്ജ ) , നഫീസത്തുൽ മിസ്‌രിയ്യ
മരുമക്കൾ :-. സൈനബ ( റിട്ടേ. അധ്യപിക ഡി ഐ എസ് കണ്ണൂർ ) , സൈനബ പള്ളിപ്പാത്ത് , മൈമൂഞ്ഞ ( തളിപ്പറമ്പ് ) , ശമീന ( വാടിക്കൽ ) , നസീറ ( കേരള ബാങ്ക് ശ്രീകണ്ഠപുരം ) , ജസ്ന ( വളപ്പട്ടണം ) , മൊയ്തു ( സൗദി ) , പരേതനായ യൂസൂഫ്
ഇരിക്കൂർ എം എൽ എ അഡ്വ. സജീവ് ജോസഫ് , കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. കരിം ചേലേരി , ജന. സെക്ര കെ ടി സഹദുള്ള , ട്രഷർ മഹമുദ് കാട്ടൂർ ജില്ല നേതാക്കളായ. ഇബ്രാഹിം മുണ്ടേരി , ഇബ്രാഹിം കുട്ടി തിരുവട്ടൂർ , ബി കെ അഹമ്മദ് , സി കെ മഹമ്മൂദ് , കൂത്തൂപറമ്പ് നിയോജക മണ്ടലം മുസ്ലിം ലീഗ് പ്രസിഡണ്ട് ശാഹുൽ ഹമീദ് , ഇരിക്കൂർ മണ്ടലം മുസ്ലിം ലീഗ് പ്രസിഡണ്ട്. പി ടി എ കോയമാസ്റ്റർ , ജന. സെക്ര ടി എൻ എ ഖാദർ ,കെ. സലാഹുദ്ധീൻ ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ഇ വി രാമകൃഷണൻ , മുൻസിപ്പൽ ചെയർപ്പെഴ്സൺ ഡോ. കെ. വി ഫിലോമിന ടീച്ചർ , വൈസ് ചെയർമ്മാൻ കെ ശിവദാസൻ , പി പി ചന്ദ്രാഗതൻ മാസ്റ്റർ,യു പി അബ്ദുൾ റഹ്മാൻ , ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി പി ഫാത്തിമ , ദമാം കണ്ണൂർ ജില്ല കെ എം സി സി പ്രസിഡണ്ട് അസീസ് എരുവട്ടി ഗൃഹ സന്ദരിശിച്ച് അനുശോചനം നടത്തി. മുൻ മന്ത്രി കെ. സി ജോസഫ് ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.
