സെൻ്റോഫ്  നൽകി ആദരിച്ചു.

1 min read
SHARE

 

ഇരിട്ടിമുൻസിപാലിറ്റിയിലെ കീഴൂർ അംഗൻവാടി യിലെ സൂപ്പർവൈസറായി പ്രമോഷനായ വർക്കർ സിന്ധുവിന് സെന്റോഫ് നൽകി. സെൻ്റോഫിൽ കൗൺസിലർ ശ്രീജ അദ്ധ്യക്ഷത വഹിച്ചു.

വനജവർക്കർ സ്വാഗതംപറഞ്ഞു ഈ പരിപാടിയിൽ റിട്ടയെർഡ് വർക്കർ എം. ശാന്ത, സതി വർക്കർ, ഗീത കെ. ടി, സഫിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിന്ധുവിന് കൗൺസിലർ ശ്രീജ മൊമ ൻ്റോ നൽകി .