അഗ്രോണമിയിൽ പിഎച്ച്ഡി കരസ്ഥമാക്കിയ ശ്രുതി ലിസ് തോമസ്.

കേരള കാർഷിക സർവകലാശാലയിൽ നിന്ന് അഗ്രോണമിയിൽ പിഎച്ച്ഡി കരസ്ഥമാക്കിയ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ ശ്രുതി ലിസ് തോമസ്. റിട്ട. പിഡബ്ല്യുഡി എൻജിനീയർ ചന്ദനക്കാംപാറ മാരിയടിയിൽ എം.എ. തോമസ്-റിട്ട. അധ്യാപിക ഗ്രേസി ദമ്പതികളുടെ മകളാണ്. ഭർത്താവ് കാസർഗോഡ് പൂവത്തിങ്കൽ മെബിൻ പി. സക്കറിയാസ് (സീനിയർ സെക്ഷൻ എൻജനീയർ, ഇന്ത്യൻ റെയിൽവെ).

