December 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
December 11, 2024

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

1 min read
SHARE

ഇരിട്ടി: കരിക്കോട്ടക്കരി കൊട്ടുകപാറ ഐ എച്ച്. ഡി. പി കോളനിയിലെ ഷാജി (നന്ദു -20) ആണ് മരണപ്പെട്ടത്. പാമ്പ് കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്. കൂട്ടുകാരുടെ കൂടെ മീൻ പിടിക്കാൻ പോയപ്പോഴാണ് ഷാജിയെ മൂഖൻ പാമ്പ് കടിച്ചത്.