NEWS സുഭദ്ര കൊലപാതകം; സ്വര്‍ണാഭരണ കടയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി 2 years ago adminweonekeralaonline SHAREആലപ്പുഴയില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുല്ലയ്ക്കല് സ്വര്‍ണാഭരണ കടയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. സുഭദ്രയുടെ അഞ്ച് ഗ്രാം വരുന്ന സ്വര്‍ണ വള ശര്‍മിള ഈ കടയിലാണ് വിറ്റത്. സ്വര്‍ണം ഉരുക്കി എന്നാണ് വിവരം. Post navigation Previous പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ‘ചിത്തിനി’; 27ന് തിയറ്ററുകളില്‍Next കട്ടൻ ചായ പതിവാക്കിയാല്‍ ശരീരത്തിന് ഗുണമോ? ദോഷമോ?