October 2024
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
October 3, 2024

സുഭദ്ര കൊലപാതകം; സ്വര്‍ണാഭരണ കടയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

1 min read
SHARE

ആലപ്പുഴയില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുല്ലയ്ക്കല്‍ സ്വര്‍ണാഭരണ കടയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. സുഭദ്രയുടെ അഞ്ച് ഗ്രാം വരുന്ന സ്വര്‍ണ വള ശര്‍മിള ഈ കടയിലാണ് വിറ്റത്. സ്വര്‍ണം ഉരുക്കി എന്നാണ് വിവരം.