September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 20, 2026

ആലപ്പുഴയില്‍ മങ്കി പോക്‌സല്ലെന്ന് സ്ഥിരീകരിച്ചു

SHARE

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മങ്കി പോക്‌സെന്ന് സംശയിച്ചയാള്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരണം. ദേശീയ വൈറോളജി ഇന്‍സ്റ്റ്യൂട്ടിന്റേതാണ് റിപ്പോര്‍ട്ട്.