April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

കാവിശേരി സുന്ദരൻ ആശാരി (66) നിര്യാതനായി

1 min read
SHARE

ഉളിക്കൽ: ഏ.കെ.ജി നഗറിലെ കാവിശേരി സുന്ദരൻ ആശാരി (66) നിര്യാതനായി. ഭാര്യ: സുലോജന. മക്കൾ: അശ്വതി, ആരതി, ഹരികൃഷ്ണൻ, മരുമക്കൾ: രഞ്ചിത്ത്. (എടത്തൊട്ടി.) പ്രജിൽ, (കുട്ടുപുഴ)സംസ്ക്കാരം നാളെ (10.01.2025 ന് വെള്ളിയാഴ്ച ) രാവിലെ 9 മണിക്ക് മുണ്ടയാംപറമ്പ് ശ്മശാനത്തിൽ.