നല്ല അടിപൊളി സലാഡ് ഉണ്ടാക്കാം.
1 min read

വെള്ള കടല 250ഗ്രാം (വെള്ളത്തിൽ കുതിർത്തു വെച്ചതിനു ശേഷം ഉപ്പും ചേർത്ത് വേവിച്ചെടുക്കുക )
സവാള ചെറുത് 1
തക്കാളി 1ചെറുത്
കുക്കുമ്പർ 1ചെറുത്
സലറി അരിഞ്ഞത് 1പിടി
കുരുമുളക് പൊടി 1സ്പൂൺ
ഉപ്പ് പാകത്തിന് (റോക്ക് സാൾട്ട് നല്ലത് )
ചെറുനാരങ്ങ 1
ചാട്ട് മസാല വേണം എന്നുള്ളവർ മാത്രം ചേർക്കുക,
വേവിച്ചെടുത്ത കടയിലേക്ക് സവാള, തക്കാളി, കുക്കുമ്പർ എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക, എന്നിട്ട് ചെറുനാരങ്ങ നീര്, ഉപ്പ്, കുരുമുളക് പൊടി അരിഞ്ഞു വെച്ച സലറി എല്ലാം കൂടെ ചേർത്ത് ഇളക്കി യോജിപ്പിച് കഴിക്കുക
weone kerala sm
