നിരോധനാജ്ഞ പ്രഖ്യാപിച്ചു

1 min read
SHARE

കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയ സാഹചര്യത്തിൽ പായം പഞ്ചായത്തിലെ 9, 10,11, ആറളം പഞ്ചായത്തിലെ 15,16, മുഴക്കുന്ന് പഞ്ചായത്തിലെ 1,2 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു