ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ആദ്യ അവലോകന യോഗം മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്നു

1 min read
SHARE

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ആദ്യ അവലോകന യോഗം മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്നു. മന്ത്രി ജി. ആ൪ അനിൽ, തിരുവനന്തപുരം മേയ൪, ജില്ലാ കളക്ടർ, സബ് കളക്ടർ,ജില്ലാ പൊലീസ് മേധാവി തുടങ്ങിയവർ സമീപം