ശക്തമായ കാറ്റിൽ മരം പൊട്ടി വീണു.
1 min read
ഇരിക്കൂർ പയശായി അമ്പായം വളവിൽ ഇന്നു വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിൽ റോഡു സൈഡിലെ കേടായ വൻ മരം പൊട്ടി വീണ് നാലോളം ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി റോഡി ലേക്ക് വീണ തിനാൽ ഗതാ ഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മട്ടന്നൂരിലെ ഫയർ ഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.