December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 5, 2025

പുലിയമ്മാനയിൽ തോമസ് (86) അന്തരിച്ചു.

SHARE

 

 

 

 

ചമതച്ചാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുലിയമ്മാനയിൽ തോമസ് (86) അന്തരിച്ചു. സംസ്കാരം 12/10/25 ഞായർ 3.30 ന് ചമതച്ചാൽ സെൻ്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി മഴുപ്പേൽ കുടുംബാംഗം. മക്കൾ: ഷാജു, ജെസി, ബാബു, സിസ്റ്റർ മിനി ഡിഎസ്എച്ച്എസ് (ഡൊറോത്യൻ സിസ്റ്റേഴ്സ്, ആലുവ), ലിനി (ഓസ്ട്രേലിയ). മരുമക്കൾ: ജോളി (പെരിക്കല്ലൂർ), ജോർജ് (മടമ്പം), സെലിൻ (പെരിക്കല്ലൂർ), സിജു (ഓസ്ട്രേലിയ).