ത്രേസ്യാമ്മ (അല്ലി 68 വയസ്സ് ) നിര്യാതയായി.

1 min read
SHARE

പൊന്മല: കണ്ടത്തിൽ ആൻറണിയുടെ ഭാര്യ ത്രേസ്യാമ്മ (അല്ലി 68 വയസ്സ് ) നിര്യാതയായി. വിളക്കണ്ണൂർ കുഴിവേലിൽ കുടുംബാംഗമാണ്. സംസ്കാരം ഞാറാഴ്ച 12 മണിക്ക് വിളക്കന്നൂർ ഉള്ള മകൻ സ്റ്റീഫൻ്റെ ഭവനത്തിൽ ആരംഭിച്ച് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പൊന്മല സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടക്കും.
മക്കൾ സ്റ്റീഫൻ, ജസ്റ്റിൻ, സ്റ്റെഫി.മരുമക്കൾ ഷിപ്സി മുതുകാട്ടിൽ (കനകക്കുന്ന്), നയന ചെന്നേലിൽ (പാലത്തും കടവ് ), റോബിൻ തോട്ടത്തിൽ (കണിച്ചാർ)

weone kerala sm