തുളസി ഭായി ടീച്ചർ (96)അന്തരിച്ചു.

1 min read
SHARE

തുളസി ഭായി ടീച്ചർ (96)അന്തരിച്ചു(റിട്ട. അദ്ധ്യാപിക, തൃച്ചംബരം യു.പി.സ്ക്കൂൾ)

ഭർത്താവ്: പരേതനായ ഗോവിന്ദ പൊതുവാൾ, മകൾ: ഉഷ

(റിട്ട. അക്കൗണ്ടന്റ് ജനറൽ ഓഫീസ്, ബംഗളൂരു)

മരുമകൻ: അരവിന്ദാക്ഷൻ (റിട്ട. സീനിയർ അക്കൗണ്ട്സ് ഓഫീസർ, ബംഗളൂരു)

ശവസംസ്ക്കാരം ഇന്ന്  വൈകുന്നേരം 3 മണിക്ക് തൃച്ചംബരം വിശ്വഹിന്ദു പരിഷത്ത് ശ്മശാനത്തിൽ.