ക്ഷേമപെൻഷൻ വിതരണം ഇന്നു മുതല്‍; നല്‍കുന്നത് ഒരു മാസത്തെ തുക മാത്രം

1 min read
SHARE

തിരുവനന്തപുരം:  വിതരണം ഇന്നു തുടങ്ങും. ഒരു മാസത്തെ കുടിശിക തുകയാണ് നൽകുന്നത്. 900 കോടിയാണ് ഇതിന് വേണ്ടത്. ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത് ഉൾപ്പടെയുള്ള ചെലവുകൾക്കായി ചൊവ്വാഴ്ച പൊതുവിപണിയിൽ നിന്ന് 5000 കോടി സമാഹരിച്ചിരുന്നു. ഇനിയും 6 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്.